Dulqarum Maalakhamaarum
Dulqarum Maalakhamaarum

Dulqarum Maalakhamaarum

  • Tue Feb 25, 2020
  • Price : 71.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Kalavoor Ravikumar സംഗീത് എന്ന ചെറുപ്പക്കാരൻ ദുൽഖർ എന്ന നടനെപോലെയായിരുന്നതുകൊണ്ടാണ് അവനു ആ വിളിപ്പേര് കിട്ടിയത്. ജീവിതം ഒരു പിടച്ചിലായിട്ടും നന്മയുടെ നിറവുകൾ ഉള്ളിൽ പേറുന്ന ചെറുപ്പക്കരൻ. ഒരു യാത്രയിൽ മൂന്ന് സ്ത്രീകൾ അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരുടെ ജീവിതസങ്കടങ്ങൾക്കും നഷ്ടബോധങ്ങൾക്കും കാണാവുകൾക്കുമിടയിൽ സംഗീതിന്റെ ജീവിതത്തിലും പ്രകാശം നിറയുകയാണ്.